സഞ്ചരിക്കുന്ന മാവേലിസ്റ്റോർ
Monday 10 November 2025 7:50 PM IST
വൈക്കം ; സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റ് വൈക്കം , കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ വിവധ മേഖലകളിൽ ഇന്നും നാളെയും പര്യടനം നടത്തി വിപണനം നടത്തും. സബ്സീഡിയിതര ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. സബ് ഡി നിരക്കിൽ സാധനങ്ങൾ വാങ്ങിക്കുന്നതിന് റേഷൻകാർഡ് കൈവശം ഉണ്ടാകണം. 11 ന് വൈക്കം നിയോജകമണ്ഡലത്തിലെ 9.30 മുതൽ 11വരെ ഇടയാഴം,11.30 മുതൽ 1വരെ വാഴമന, 2 മുതൽ 4.30 വരെകോരിക്കൽ, 5 മുതൽ 7വരെ ഇറുമ്പയം. 12ന് 9.30 മുതൽ 11.30 വരെ എഴുമാന്തുരുത്ത്, 12 മുതൽ 4വരെ മധുരവേലി, 4.30 മുതൽ 7വരെ മാഞ്ഞൂർ.