ഇറാന്റെ 'ഷഹീദ്" അണിനിരന്നു, റഷ്യ തൊടുത്തു, യുക്രെയിൻ തരിപ്പണം...
Tuesday 11 November 2025 12:25 AM IST
റഷ്യയും ഇറാനും തമ്മിൽ പ്രതിരോധ രംഗത്ത് സഹകരണം നിലനിൽക്കുന്ന രണ്ടു രാജ്യങ്ങളാണ്, എന്നാൽ ഇറാന്റെ ആയുധങ്ങൾ റഷ്യയിലേക്ക് കൈമാറിയതായി രഹസ്യ റിപ്പോർട്ടുകൾ പുറത്ത്