വന്ദേഭാരത് ടിക്കറ്റിന് 705 രൂപ, കോളടിച്ചത് ഇവർക്ക്, സർപ്രൈസ്...
Tuesday 11 November 2025 1:26 AM IST
എറണാകുളം ജംഗ്ഷൻ- ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ബംഗളൂരു മലയാളികൾ. പകൽ സമയത്താണ് യാത്രയെങ്കിലും ഉത്സവ സീസണുകളിൽ ഉൾപ്പെടെ സ്വകാര്യ ബസ് ലോബികളുടെ കൊള്ളയ്ക്ക് ഇരയാകേണ്ടി വരില്ല എന്നതാണ് ആശ്വാസം