പ്രമുഖർ രംഗത്ത്; തലസ്ഥാനം പിടിക്കാൻ ബി.ജെ.പി...

Tuesday 11 November 2025 1:27 AM IST

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഓരോ മുന്നണിയുടേയും സാദ്ധ്യത പരിശോധിക്കുകയാണ് ടോക്കിംഗ് പോയിന്റ്. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. വേണുഗോപാൽ.എം.എസ്