തീ പറത്തുന്ന വിമാനത്താവളങ്ങൾ, ഒന്നു പിഴച്ചാൽ അന്ത്യം...
Tuesday 11 November 2025 12:28 AM IST
വിമാനങ്ങൾക്ക് പലവിധ പ്രത്യേകതകളുണ്ട്. അതിൽ ഏറ്റവും പ്രധാനം ടേക്ക് ഓഫും ലാൻഡിംഗുമാണ്. ഈ പ്രക്രിയകളിൽ എന്തെങ്കിലും റിസ്‌ക് ഫാക്ടർ ഉണ്ടെങ്കിൽ അത് യാത്രക്കാരെ അപകടത്തിലാക്കും വിധം ആശങ്ക സൃഷ്ടിക്കാം