കൂടുതൽ ലാഭം റിയൽ എസ്റ്റേറ്റ് മേഖലയോ, സ്വർണമോ? പുതിയ ട്രെൻഡ്...

Tuesday 11 November 2025 12:28 AM IST

വില എത്ര കൂടിയാലും സ്വർണ വില്പന താഴേക്ക് പോകാറില്ല. സാധാരണക്കാരെ സംബന്ധിച്ച് വിലക്കയറ്റം ഒരു വലിയ പ്രതിസന്ധിയാണെങ്കിലും നിക്ഷേപകർക്ക് വിലക്കയറ്റം അനുഗ്രഹമാണ്. സ്വർണം പോലെ തന്നെ നിരവധി പേർ നിക്ഷേപം നടത്തുന്ന മറ്റൊരു മേഖലയാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്