എൻ. ബാലകൃഷ്ണൻ നായർ
Monday 10 November 2025 11:28 PM IST
കാഞ്ഞാവെളി: തച്ചിലഴികത്ത് കിഴക്കതിൽ എൻ. ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്കാരം 11ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിയമ്മ. മക്കൾ: എസ്. സിന്ധു, ബി. സുനിൽകുമാർ. മരുമക്കൾ: സുനിൽകുമാർ, രമ്യ.