ഉദയൻ
Monday 10 November 2025 11:31 PM IST
പരവൂർ: കലയ്ക്കോട് മൂലവട്ടം വീട്ടിൽ ഉദയൻ (52) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ:വിഷ്ണു, ലക്ഷ്മി. മരുമകൻ: ഷൈസു. സഞ്ചയനം 14ന് രാവിലെ 5.30നും ഇതരചടങ്ങുകൾ 8നും.