എ. പി.ബാബു

Monday 10 November 2025 11:45 PM IST
എ. പി. ബാബു

അടൂർ:സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. പി. ജയന്റെ സഹോദരൻ മേലൂട് സുബി നിവാസിൽ എ. പി. ബാബു (69) നിര്യാതനായി. സംസ്‌കാരം : ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: സുബി എസ്. ബി, ബിനോയ് ബാബു. മരുമകൻ : പ്രേംസുധീർ. കൊച്ചുമക്കൾ: അനഘ, അഭിനവ്.