നടുക്കിയ സ്ഫോടനങ്ങൾ

Tuesday 11 November 2025 12:50 AM IST

# ഭീകരാക്രമണങ്ങൾ (തീയതി, സംഭവം, മരണം, ആസൂത്രകർ എന്നക്രമത്തിൽ)

 1984 ആഗസ്റ്റ് 2 - മീനംബാക്കം എയർപോർട്ട് സ്ഫോടനം - 30 - തമിഴ് ഈഴം ആർമി

 1993 മാർച്ച് 12 - മുംബയ് ബോംബാക്രമണ പരമ്പര - 257 - ഡി കമ്പനി (ദാവൂദ് ഇബ്രാഹിം സംഘം)

 1998 ഫെബ്രുവരി 14 - കോയമ്പത്തൂർ ബോംബാക്രമണ പരമ്പര - 58 - അൽ ഉമ്മ

 2001 ഡിസംബർ 13 - പാർലമെന്റ് ആക്രമണം - 9 - ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ

 2002 സെപ്തംബർ 24 - അക്ഷർധാം ക്ഷേത്ര ആക്രമണം (ഗാന്ധി നഗർ) - 31 - ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ

 2003 ആഗസ്റ്റ് 25 - മുംബയ് ബോംബാക്രമണം -52- ലഷ്‌കറെ ത്വയ്ബ,​ സിമി

 2005 ഒക്ടോബർ 29 - ഡൽഹി ബോംബാക്രമണം - 70 - ലഷ്‌കറെ ത്വയ്ബ

 2006 ജൂലായ് 11 - മുംബയ് ട്രെയിൻ ആക്രമണം - 209 - ലഷ്‌കറെ ത്വയ്ബ

 2008 മേയ് 13 - ജയ്പ്പൂർ ആക്രമണം - 71 - ഇന്ത്യൻ മുജാഹിദ്ദീൻ

 2008 ജൂലായ് 26 - അഹ്‌മ്മദാബാദ് ആക്രമണം - 56 - ഇന്ത്യൻ മുജാഹിദ്ദീൻ, ഹർക്കത്ത് ഉൽ ജിഹാദ് അൽ ഇസ്ലാമി

 2008 നവംബർ 26 മുതൽ 29 - മുംബയ് ഭീകരാക്രമണം - 166 - ലഷ്‌കറെ ത്വയ്ബ

 2019 ഫെബ്രുവരി 14 - പുൽവാമ ആക്രമണം - 40 - ജെയ്ഷെ മുഹമ്മദ്