എൻ.രാജൻ

Wednesday 12 November 2025 12:46 AM IST

ചങ്ങനാശേരി:നെടുംചിറയിൽ എൻ.രാജൻ (82) നിര്യാതനായി. ഭാര്യ : സതി. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ :പി.കെ സലി, ഓമനക്കുട്ടൻ, ദീപ. സംസ്‌കാരം ഇന്ന് 12 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.