ബാനർ ഫിലിം ഫെസ്റ്റിവൽ

Wednesday 12 November 2025 1:49 AM IST

തിരുവനന്തപുരം: ലോക ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിയ നാല് സിനിമകൾ ബാനർ ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്നു. 16ന് വഴുതക്കാട് ലെനിൻ ബാലവാടിയിൽ രാവിലെ 9.30ന് ജാസ്മിൻ സിബാനിക് സംവിധാനം ചെയ്ത ക്വോ വാഡിസ് ഐഡ, 11.15ന് ജൊനാഥൻ ഗ്ലസെറിന്റെ ദി സോൺ ഓഫ് ഇന്ററെസ്റ്റ്, 2ന് ദീപ മേത്തയുടെ വാട്ടർ, 4ന് വാൾട്ടർ സെല്ലസിന്റെ ഐ ആം സ്റ്റിംൽ ഹിയർ എന്നിവ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക് ഫോൺ 9349931452