രാജീവ് ചന്ദ്രശേഖർ പറഞ്ഞത് ശരി...
Wednesday 12 November 2025 12:28 AM IST
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തുടരെ തുടരെ പരാജയപ്പെടുന്നോ? രാഹുലിന്റെ തന്ത്രങ്ങൾ തകരാൻ കാരണമെന്ത്? ബി.ജെ.പിയുടെ പ്രവർത്തനത്തിന് മുന്നിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാൻ കഴിയുന്നില്ലേ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.വേണുഗോപാൽ എം.എസ്