മിനിറ്റുകൾ വ്യത്യാസം, മിസൈലുകൾ ഇരച്ചെത്തുന്നു, അണിയറയിൽ കില്ലർ നീക്കം...

Wednesday 12 November 2025 12:31 AM IST

ഗാസയിൽ വെടിനിറുത്തൽ കരാർ ഒരു മാസം പിന്നിടുമ്പോൾ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു