ജവഹർ ബാലഭവൻ സുവർണ്ണജൂബിലി ആഘോഷം മാറ്റിവച്ചു

Wednesday 12 November 2025 12:08 AM IST

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനാൽ നാളെ നടത്താനിരുന്ന ജവഹർ ബാലഭവൻ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ രാജശേഖരൻ അറിയിച്ചു.