കെ.ജി ബാബു
Wednesday 12 November 2025 1:27 AM IST
വെള്ളത്തൂവൽ: ശല്യംപാറ മലയിലയ്യത്ത് കെ.ജി ബാബു (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളത്തൂവൽ ബഥേൽ മാർത്തോമാ പള്ളിയിൽ.ഭാര്യ: അമ്മിണി ബാബു.മക്കൾ: അനിമോൾ, അനീഷ്, അഞ്ജു, മരുമക്കൾ: അമ്പിളി, വിനു.