ഐ.ബാബു
Tuesday 11 November 2025 10:48 PM IST
കുണ്ടറ: പള്ളിമുക്ക് വലിയ തെക്കതിൽ സെന്റ് മേരീസ് ഷെബിൻ വില്ലയിൽ ഐ.ബാബു (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ബാബു. മക്കൾ: ഷീബാ.ബി.മേരി (ആസ്ട്രേലിയ), ഷെബിൻ ബാബു (യു.കെ). മരുമക്കൾ: ജിജോ (ആസ്ട്രേലിയ), സ്റ്റെഫി ഷെബിൻ (യു.കെ).