ആർ.ഓമനക്കുട്ടൻ പിള്ള

Wednesday 12 November 2025 12:43 AM IST

കൊട്ടാരക്കര: മേലില കിഴക്ക് പാലവിള വീട്ടിൽ ആർ.ഓമനക്കുട്ടൻ പിള്ള (67) നിര്യാതനായി. ഭാര്യ: അംബിക. മകൾ: അംല.