കാസിം

Wednesday 12 November 2025 3:14 PM IST

ചാവക്കാട്: മണത്തല പഴയ പാലത്തിന് സമീപം പണിക്കവീട്ടിൽ തിരുനെല്ലി കാസിം (കണ്ടക്ടർ കാസിം 88) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സാറു ടീച്ചർ. മക്കൾ: സലീം, ബാബു, ഷാജി, ഹാജറ, മുംതാസ്, താഹിറ. മരുമക്കൾ: ജലാൽ, സെയ്ത്, സെയ്ത്, നൗഷജ, സീന, ഷമീറ.