കാർത്ത്യായനി ടീച്ചർ
Wednesday 12 November 2025 5:03 PM IST
തൃശൂർ: കൊഴുക്കുള്ളി മാരാത്ത് വീട്ടിൽ വാസു മാസ്റ്റർ ഭാര്യ കാർത്ത്യായനി ടീച്ചർ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബ്രിജേഷ് (ബിസിനസ്), ബിജീഷ് (സ്റ്റുഡിയോ). മരുമക്കൾ: എ.വി.വിജന (പ്രിൻസിപ്പൽ വി.എസ്.എം.എം.വി. എച്ച്.എസ്.എസ് ഒല്ലൂർ), ആരതി ബിജീഷ്.