ആമിന ഹജ്ജുമ്മ
Wednesday 12 November 2025 6:17 PM IST
പെരുമ്പാവൂർ: മലമുറി കാനാമ്പുറം പരേതനായ ഹസ്സൈനാരുടെ ഭാര്യ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കെ.എ. മൈതീൻപിള്ള, കെ.എ. റസാക്ക്, കെ.എച്ച്. ഹമീദ്, പരേതനായ കെ.എച്ച്. മുഹമ്മദ്, കെ.എച്ച്. സുബൈർ, കെ.എച്ച്. ജലീൽ, ബീയാത്തുമ്മ. മരുമക്കൾ: ഫാത്തിമ, സുബൈദ, ജമീല, സഫിയ, ജുബൈരിയ, നിഷ, എം.കെ. ബീരാസ്.