സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ

Thursday 13 November 2025 1:24 AM IST

തിരുവനന്തപുരം: സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികളായി ആനന്ദ് കണ്ണശ(പ്രസിഡന്റ്,പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ),ടി.സുജിത്ത് രാജ്(ജനറൽ സെക്രട്ടറി,ആറ്റിങ്ങൽ വിദ്യാധിരാജ ഇ.എം.ഹൈസ്കൂൾ),എസ്.ശൈലജ(ട്രഷറർ,മണക്കാട് വിദ്യാധിരാജ വിദ്യാലയം),സിസ്റ്റർ ലിൻസ്(വൈസ് പ്രസിഡന്റ്,കവടിയാർ നിർമ്മലാ ഭവൻ ഹയർസെക്കൻഡറി സ്കൂൾ),ഷിജിൻ കലാം(വൈസ് പ്രസിഡന്റ്,മണക്കാട് ജവഹർ വിദ്യാഭവൻ),സിസ്റ്റർ ആൻ.തോമസ് (ജോയിന്റ് സെക്രട്ടറി,നെയ്യാറ്റിൻകര ഹോളിക്രോസ് എൽ.പി.എസ്),എ.അൻവർ(ജോയിന്റ് സെക്രട്ടറി,അമ്പലത്തറ കോർഡോവ ഹയർസെക്കൻഡറി സ്കൂൾ)എന്നിവരെ തിരഞ്ഞെടുത്തു.