തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്
Thursday 13 November 2025 1:33 AM IST
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ 1997-98 പ്രീഡിഗ്രി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി. ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ കൂട്ടായ്മയിൽ തീരുമാനമായി. സ്റ്റാച്യു മയൂരയിൽ നടന്ന കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥികളായ അഭിലാഷ് വിക്രം, നസീർ, ബെന്നി, സൂരജ്, മിനി, സുജ, രേഖ, ഷൈന, ബാലജ്യോതി, ദീപ തുടങ്ങിയവർ പങ്കെടുത്തു.