കെ.സി. മാത്തുള്ള
Thursday 13 November 2025 1:52 AM IST
പെരുമ്പാവൂർ: അരുവപ്പാറ കാവനക്കുടി കെ.സി. മാത്തുള്ള (90, റിട്ട. അദ്ധ്യാപകൻ, തുരുത്തി പട്ടം സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അരുവാപ്പാറ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഗ്രീറ്റി, എൽറ്റി, സ്വപ്ന, സ്മിത. മരുമക്കൾ: മത്തായി, പീറ്റർ, ബിജു, ജോർജ്.