ഗോപിനാഥൻ നായർ

Thursday 13 November 2025 1:55 AM IST
ഗോപിനാഥൻ നായർ

കളമശേരി: എച്ച്.എം.ടി റോഡിൽ മൂലേപ്പാടം എം.എൻ.ആർ.എ 711 ഡിയിൽ ഗോപിനാഥൻ നായർ (83, റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: സുധാദേവി. മക്കൾ: എസ്. അനുപമ, ജി. ബിനു (ന്യൂസിലൻഡ്). മരുമക്കൾ: സി.പി. മുരളീധരൻ (റിട്ട. ക്യാപ്ടൻ), വിഷ്ണുപ്രിയ.