സുവർണ നേട്ടത്തിൽ ഐ.എസ്.ആർ.ഒ, ഗഗൻയാൻ വിജയം അരികെ, ഉറ്റുനോക്കി രാജ്യങ്ങൾ...
Thursday 13 November 2025 12:31 AM IST
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിന്റെ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളിൽ നിർണായക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ