ബീഹാറിൽ ബി.ജെ.പി തരംഗം, തകർന്നടിയുമോ കോൺഗ്രസ്...

Thursday 13 November 2025 12:35 AM IST

ബീഹാറിൽ വിജയം എൻ.ഡി.എ സഖ്യത്തിന് എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നിരിക്കുന്നു. ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്തായിരിക്കും? രാഷ്ട്രീയ നിരീക്ഷകൻ ഡോ. മോഹൻ വർഗീസ് ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു