ജോസഫ്
Thursday 13 November 2025 1:42 AM IST
വഴിത്തല: പനന്താനത്ത് പി. ജെ. ജോസഫ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാറിക സെന്റ് ആന്റണീസ് പള്ളിയിൽ.ഭാര്യ: പരേതയായ മേരി ജോസഫ്. മണക്കാട് പുലിമനക്കൽ കുടുംബാംഗം.മക്കൾ: ബിനോയ്, ബിജി, പരേതയായ ബെൻസ മരുമക്കൾ: റോസിലി (കൊച്ചുവേലിക്കകത്ത് മേമ്മുറി), അജീഷ് (മച്ചാനിക്കൽ ചുങ്കം), എബ്രഹാം (നിരവത്താനിയിൽ കല്ലറ) .