കെ.എച്ച് ബഷീർ

Thursday 13 November 2025 3:43 AM IST

തൊടുപുഴ: ഇടവെട്ടി മുക്കിൽ (കാരിശ്ശേരി ) കെ.എച്ച് ബഷീർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാരിക്കോട് നൈനാരു പള്ളിയിൽ. ഭാര്യ:പരേതയായ മൈമൂൻ. മക്കൾ: സലിം, ഷമീർ.മരുമക്കൾ: സലീന, ജൈഷ