ചുനക്കരയിൽ മഹല്ല് സംഗമം

Thursday 13 November 2025 12:45 AM IST

ചാരുംമൂട്:ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് സംഗമം സംഘടിപ്പിച്ചു. ഹാഫിസ് മുഹlമ്മദ് നാസിം അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് കെ.സാദിഖ് അലിഖാൻ അദ്ധ്യക്ഷനായി. നവാസ് പാലേരി മുഖ്യാ പ്രഭാഷണം നടത്തി. ഹാഫിസ് തമീം താഹ ഹസനി ക്ലാസെടുത്തു. ജമാ അത്ത് സെക്രട്ടറി ഷിബുവാലിൽ, മദ്രസാ കമ്മിറ്റി കൺവീനർ നസീർസീദാർ , കെ. ഫസൽ അലിഖാൻ,ഷാബു സുലൈമാൻ,ഷംസുദീൻ പുളിമൂട്ടിൽ, ഷിഹാബ് ജമാൽ, ഹബീബുള്ള മൗലവി, മുഹമ്മദ് അൻസാർ ബാഖവി, ജമാലുദീൻ,മസൂദ് മന്നാനി, സലീം പടനിലം, ഇ.അബ്ദുൽ ലത്തീഫ്, ഷിജു ഉസ്മാൻ, എച്ച്. ലത്തീഫ്,ഫസലുദീൻ, ഷാജൻ,മുഹമ്മദ് സാദത്ത്, നെവിൻ ഹനീഫ്,റസൂലുദീൻ തുടങ്ങിയവർ സംസാരിച്ചു.