കെ.റ്റി.ജോസ്

Wednesday 12 November 2025 11:48 PM IST
കെ.റ്റി.ജോസ്

മണിമല: പുത്തൻപീടിക തീമ്പലങ്ങാട്ട് കിഴക്കേക്കര കെ.റ്റി.ജോസ് (79) നിര്യാതനായി. സംസ്‌കാരം നാളെ 10 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പെരുങ്കാവ് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ സാലി ജോസഫ്. മക്കൾ: ജോസിമോൾ, സോണിയ (ഓസ്‌ട്രേലിയ), ജസ്റ്റിൻ. മരുമക്കൾ: ഡാർവിൻ ജേക്കബ് വെള്ളികുളം, രൂപേഷ് എറണാകുളം.