എൻ. രാമൻ പിള്ള

Thursday 13 November 2025 12:17 AM IST

കായംകുളം: റിട്ട നേവി ഉദ്യോഗസ്ഥൻ രാമപുരം കാഞ്ഞിരംനിൽക്കുന്നതിൽ എൻ. രാമൻ പിള്ള (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ശാന്തമ്മ. മക്കൾ: ശ്രീരാജ് , രാജീവ്, രാജശ്രീ. മരുമക്കൾ: മാളു , മീര ബാലകൃഷ്ണൻ, മനു വേണുഗോപാൽ.