അബ്ദുൽ ജബ്ബാർ

Thursday 13 November 2025 12:18 AM IST

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉബൈദ് മൻസിലിൽ അബ്ദുൾ ജബ്ബാർ (58) നിര്യാതനായി. ഭാര്യമാർ :സുലേഖ, സീനത്ത്. മക്കൾ: അമീർ. ഉബൈദ്, നിദഫാത്തിമ. മരുമക്കൾ: ജിസ്ന, ഇർഫാനുൽ ഹഖ്.