കനകമ്മ
Thursday 13 November 2025 12:18 AM IST
കായംകുളം: കെ.പി.എ.സി ജംഗ്ഷന് സമീപം കനകവിഹാറിൽ കനകമ്മ (72) നിര്യാതയായി. ഭർത്താവ്: ആർ ചന്ദ്രൻ ( റിട്ട.കെ.എസ്.ആർ.ടി.സി). മക്കൾ: അനു ചന്ദ്രൻ (എൻജിനീയറിംഗ് കോളേജ് പുന്നപ്ര), ബിനു ചന്ദ്രൻ (ആറന്മുള എൻജിനീയറിംഗ് കോളേജ്), ബ്രൈറ്റ് ചന്ദ്രൻ (പത്തിയൂർ സഹകരണ ബാങ്ക്). മരുമക്കൾ: സന്ധ്യ (നഗരസഭ കായംകുളം), കവിത, പാർവതി.