മോദി സർക്കാരിന്റെ വീഴ്ചയെന്ന് ഖാർഗെ
Thursday 13 November 2025 1:09 AM IST
ചെങ്കോട്ടയ്‌ക്കു സമീപത്തെ സ്‌ഫോടനം മോദി സർക്കാരിന്റെ വീഴ്ച. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിക്കും. രാജ്യതലസ്ഥാനത്ത് തന്നെ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്. സമഗ്ര അന്വേഷണമുണ്ടാകണം.
-മല്ലികാർജ്ജുൻ ഖാർഗെ
കോൺഗ്രസ് അദ്ധ്യക്ഷൻ