ആയിഷ

Friday 14 November 2025 12:56 AM IST
പടം : ആയിഷ

കുറ്റ്യാടി: ഊരത്ത് അണ്ടിപറമ്പിൽ ആയിഷ (61) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം, പിതാവ്: പരേതനായ പുതിയോട്ടിൽ മൊയ്തു തളീക്കര, മാതാവ്: കുഞ്ഞാമി, മക്കൾ: റസിയ, ഹസീന, ബുഷ്റ, ഇസ്മായിൽ. മരുമക്കൾ: റഫീഖ് പൊയിൽമുക്ക്, നൗഷാദ് എളേറ്റിൽ വട്ടോളി, ഖാദർ നരിക്കുനി, റഷീദ കക്കട്ടിൽ. സഹോദരങ്ങൾ: സുബൈദ, പോക്കർ, റംല, മുജീബ്, ആസ്യ.