അദ്ധ്യാപക ഒഴിവ്

Friday 14 November 2025 12:55 PM IST

ആലപ്പുഴ: ഗവ. എൽ.പി.എസ് തോട്ടപ്പള്ളി സ്‌കൂളിൽ എൽ.പി.എസ്‌ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യത: ടി.ടി.സി / ഡി.എഡ് /ഡി.എൽഇഡ്, കെ-ടെക്. പി. എസ്.ഇ ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന. യോഗ്യരായവർ അവരുടെ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 17 ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9447501091.