അദ്ധ്യാപക ഒഴിവ്
Saturday 15 November 2025 1:43 AM IST
കായംകുളം: കാർത്തികപ്പള്ളി ഗവ.യു.പി സ്കൂളിൽ എൽ.പി,യു.പി ഹെഡ് ടീച്ചർ,എൽ.പി അറബിക് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ശനിയാഴ്ച രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.ഫോൺ.0479 2487000,9496110875.