അബ്ദുൽജലീൽ റഷാദി
Friday 14 November 2025 1:39 AM IST
കണ്ണനല്ലൂർ: കുണ്ടുമൺ ജെ.എസ് മൻസിലിൽ പരേതരായ സി.എം. ജലാലുദ്ദീൻ മൗലവിയുടെയും മെഹർ ബീവിയുടെയും മകൻ അബ്ദുൽ ജലീൽ റഷാദി (57) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കൾ: അൽഫാഫിൾ, ജുവൈദ്റുഷ്ദി (ചീഫ് ഇമാം, അയത്തിൽ മാലിക്കര മുസ്ലിം ജമാ അത്ത്). മരുമകൾ: മുഹ്സിന.