പരലോകത്ത് സ്കൂട്ടർ ഓടിക്കുന്നു

Sunday 16 November 2025 3:21 AM IST

പരലോകത്ത് സ്കൂട്ടർ ഓടിക്കുന്നു

ഉണ്ണിക്കൃഷ്ണൻ മുതുകുളം

സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ചകളും, പ്രണയത്തിന്റെ മൃദുലഭാവങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളോടുള്ള തീക്ഷണമായ പ്രതികരണങ്ങളും കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

പ്രസാധകർ

കോർപ്പസ്

അർഷത്തിന്റെ കവിതകൾ

വാടയ്ക്കൽ പീതാംബരൻ

അമർഷം പൂണ്ട കവിഹൃദയത്തിൽ നിന്ന് എരിഞ്ഞുയരുന്ന ജ്വാലയാണ് കവിതയ്ക്ക് ദീപ്തി നൽകുന്നത്. രസഭംഗം കൂടാതെ ആസ്വാദകനാകുന്ന 50 കവിതകളുടെ സമാഹാരം.

പ്രസാധകർ

എസ്.വി പബ്ലിഷേഴ്സ്