എം.ജി.റിനിൽ

Friday 14 November 2025 5:55 PM IST

കുഴിക്കാട്ടുശ്ശേരി: മൂത്തേടത്ത് പരേതനായ എം.കെ.ഗോപിനാഥൻ മകൻ എം.ജി.റിനിൽ (സെയിൽസ് എൻജിനീയർ, ഷാർജ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മാതാവ്: സൗദാമിനി (റിട്ട. അദ്ധ്യാപിക വെള്ളൂർ സ്‌കൂൾ). ഭാര്യ: സുചിത്ര (ചാലക്കുടി ഐ.ടി.ഐ) മകൾ: തൻവി. സഹോദരൻ: റിജോയ്.