കെ.കെ. കുര്യാക്കോ

Friday 14 November 2025 5:56 PM IST

പെരുമ്പാവൂർ: തുരുത്തിപ്ലി കരുവാല വീട്ടിൽ കെ.കെ. കുര്യാക്കോ (65) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് വളയൻചിറങ്ങര സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ഓർത്തഡോക്‌സ് പള്ളിസെമിത്തേരിയിൽ. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ബഥനി ഷീരോത്പാദന സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിജി. മകൾ: ശില്പ (യു.കെ). മരുമകൻ: ദീപു സോജൻ (യു.കെ).