എം.സി. വർഗീസ്

Friday 14 November 2025 7:24 PM IST

ആലുവ: ആലുവ പാലസ് മുൻ ജീവനക്കാരൻ സബ്ബ് ജയിൽ റോഡിൽ മൂഴയിൽ വീട്ടിൽ എം.സി. വർഗീസ് (101) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലമ്മ (പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ കുടുംബാംഗം). മക്കൾ: പരേതയായ ചിന്നമ്മ, മേരി, റാഹേൽ, ശോശാമ്മ. മരുമക്കൾ: പരേതനായ തോമസ് (തമ്പി), പരേതനായ ഐപ്പ്, ഏബ്രഹാം, പോൾ.