കൗസല്യ
Saturday 15 November 2025 1:50 AM IST
രാജാക്കാട്: അടിവാരം വാഴാട്ട് പരേതനായ നാരായണന്റെ ഭാര്യ കൗസല്യ(85) നിര്യാതയായി സംസ്‌കാരം ഇന്ന് )11 ന് വീട്ടുവളപ്പിൽ.പരേത കലൂർക്കാട് കടാരിക്കുഴി കുടുംബാംഗം.മക്കൾ: ഷാജി സുമ.മരുമക്കൾ:സുധർമ്മണി തെക്കേക്കുന്നേൽ(ഇടമറ്റം),ദിവാകരൻ കേളനാംതടത്തിൽ(കനകപ്പുഴ).