അന്നക്കുട്ടി
Saturday 15 November 2025 1:13 AM IST
ആലക്കോട്: നെയ്‌വേലിക്കുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. പരേത മുകളേൽ കുടുംബാംഗം. മക്കൾ: ജിൻസി സണ്ണി, ഷിബു വർക്കി. മരുമക്കൾ: സണ്ണി മാത്യു (നടുപടവിൽ കലയന്താനി), അൽഫോൻസ ഷിബു (പൊട്ടയിൽ വാഴക്കുളം).