ബ്ലോക്ക് പഞ്ചായത്തുകളും പോരാട്ട ചൂടിലേക്ക്

Saturday 15 November 2025 12:16 AM IST
തിരഞ്ഞെടുപ്പ്

കണ്ണൂർ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുകയാണ്. ജില്ലയിലെ 11ൽ ഒൻപത് ബ്ലോക്കുകളിൽ ഓരോ ഡിവിഷനും രണ്ടിടത്ത് രണ്ട് ഡിവിഷനുകളും വർദ്ധിച്ചിട്ടുണ്ട്. കല്യാശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് രണ്ട് ഡിവിഷനുകൾ വർദ്ധിച്ചത്. നിലവിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് ഭരണം.

ബ്ലോക്ക് പഞ്ചായത്തുകളും അതുൾപ്പെടുന്ന പഞ്ചായത്തുകളും

തലശേരി -തലശേരി, പിണറായി, ധർമടം, അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി

പേരാവൂർ -കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, മാലൂർ, മുഴക്കുന്ന്

കല്ല്യാശേരി -കല്യാശേരി, ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ, മാടായി, ഏഴോം, ചെറുതാഴം, നാറാത്ത്

ഇരിട്ടി -ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കീഴല്ലൂർ, കൂടാളി

തളിപ്പറമ്പ് -ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി-പാണപ്പുഴ

കൂത്തുപറമ്പ് -പാട്യം, കോട്ടയം, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, തൃപ്പങ്ങോട്ടൂർ, കുന്നോത്തുപറമ്പ്

എടക്കാട് -ചെമ്പിലോട്, കൊളച്ചേരി, കടമ്പൂർ, മുണ്ടേരി, പെരളശേരി

പയ്യന്നൂർ -രാമന്തളി, കുഞ്ഞിമംഗലം, കരിവെള്ളൂർ, പെരളം, എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, ചെറുപുഴ

ഇരിക്കൂർ -കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, പടിയൂർ-കല്യാട്, ഇരിക്കൂർ, പയ്യാവൂർ, ഏരുവേശി, ഉളിക്കൽ

കണ്ണൂർ -അഴീക്കോട്, ചിറക്കൽ, പാപ്പിനിശേരി, വളപട്ടണം.

പാനൂർ -ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ

കക്ഷിനില

തലശേരി 14

യു.ഡി.എഫ് 00

എൽ.ഡി.എഫ് 14

ഇത്തവണ 15

തളിപ്പറമ്പ് 16

യു.ഡി.എഫ് 06

എൽ.ഡി.എഫ് 10

ഇത്തവണ 17

കണ്ണൂർ 13

യു.ഡി.എഫ് 03

എൽ.ഡി.എഫ് 10

ഇത്തവണ14

ഇരിട്ടി 13

യു.ഡി.എഫ്07

എൽ.ഡി.എഫ്06

ഇത്തവണ 4

കല്യാശേരി 14

യു.ഡി.എഫ് 05

എൽ.ഡി.എഫ് 09

ഇത്തവണ16

എടക്കാട് 13

യു.ഡി.എഫ് 06

എൽ.ഡി.എഫ് 07

ഇത്തവണ14

കൂത്തുപറമ്പ് 13

യു.ഡി.എഫ് 02

എൽ.ഡി.എഫ് 11

ഇത്തവണ 15

ഇരിക്കൂർ 14

യു.ഡി.എഫ് 07

എൽ.ഡി.എഫ് 07

ഇത്തവണ15

പേരാവൂർ 13

യു.ഡി.എഫ് 03

എൽ.ഡി.എഫ് 10

ഇത്തവണ 14

പയ്യന്നൂർ 11

യു.ഡി.എഫ് 01

എൽ.ഡി.എഫ് 10

ഇത്തവണ 12

പാനൂർ 13

യു.ഡി.എഫ് 00

എൽ.ഡി.എഫ് 13

ഇത്തവണ 14