ചൈനയ്ക്ക് ഇന്ത്യയുടെ ചെക്ക്, അതിർത്തിക്കടുത്ത് ഭീമൻ വ്യോമക്കോട്ട...

Saturday 15 November 2025 12:50 AM IST

ചൈനീസ് അതിർത്തിക്കടുത്ത് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി ഇന്ത്യ. കിഴക്കൻ ലഡാക്കിൽ തന്ത്രപ്രധാന മേഖലയിലെ ന്യോമ വ്യോമതാവളമാണ് കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയത്