ഡബിൾ എൻജിൻ പവറിൽ ബി.ജെ.പി...
Saturday 15 November 2025 12:55 AM IST
ബീഹാറിൽ വ്യക്തമായ മുന്നേറ്റവുമായി എൻ.ഡി.എ സഖ്യം. തകർന്നടിഞ്ഞ് കോൺഗ്രസ്. ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി നിരീക്ഷകൻ അഡ്വ. എം.എസ്.വേണുഗോപാൽ ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു