ആൽബർട്ട് മെറാഡ്
Friday 14 November 2025 11:12 PM IST
തൃക്കടവൂർ: കുരീപ്പുഴ മാതൃനഗർ വെളിപാട് വീട്ടിൽ (പാണ്ടോന്നിൽ വള്ളക്കടവിന് സമീപം) ആൽബർട്ട് മെറാഡ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രെയ്സ് ആൽബർട്ട്. മക്കൾ: റാണി, രാജു. മരുമക്കൾ: വിൽസൺ, സ്നേഹ.