എം. എം. മാത്യൂ

Friday 14 November 2025 11:41 PM IST
എം. എം. മാത്യൂ

നന്നുവക്കാട് : ചരിവുകാലായിൽ എം. എം. മാത്യൂ (73) നിര്യാതനായി. സംസ്‌കാരം ഞായാറാഴ്ച ഉച്ചയ്ക്ക് 3ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: ലിസി മാത്യൂ. മക്കൾ: ലിബിൻ മാത്യൂ, ലിൻസി മാത്യൂ. മരുമക്കൾ: റെജു ജേക്കബ്, അൻജു തോമസ്‌.